കരുനാഗപ്പള്ളി: നമ്പരുവികാല ചിന്നു ഭവനത്തിൽ സരസമ്മ (73) നിര്യാതയായി. ഭർത്താവ്: വാസുദേവൻ. മകൾ: ബിന്ദു. മരുമകൻ: രാജു. സഞ്ചയനം എട്ടിന്.