ഓച്ചിറ: ചങ്ങൻകുളങ്ങര പണ്ടാരേത്ത് ദേവരാജൻ (68) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മകൾ: സൗമ്യ (മുളങ്കാടകം ഗവ. ഹൈസ്കൂൾ). മരുമകൻ: ഡാനിഷ്കമൽ (കാരിത്താസ് ആശുപത്രി, കോട്ടയം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.