പരവൂർ: നെടുങ്ങോലം പറങ്കിമാംവിള തൊടിയിൽ എൻ. ലളിത (79) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. പ്രഭാകരൻ. മക്കൾ: ഷാജി, ഷീജ. മരുമക്കൾ: രജിത, ബാബുരാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.