ആദിനാട് തെക്ക്: വാണലിൽ തെക്കതിൽ രമണി (65) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ. മക്കൾ: ബാബു, ബിനു. മരുമക്കൾ: നിഷ, നീതു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.