വെള്ളറട: കോവില്ലൂര്‍ സുദര്‍ശന മന്ദിരത്തില്‍ സുധീന്ദ്രന്‍ (67) നിര്യാതനായി. ഭാര്യ: മിന്റോ. മക്കള്‍: വിഷ്ണു പ്രസാദ്, വിഷ്ണുപ്രിയ. സംസ്കാരം ശനിയാഴ്ച വൈകീട്ട് ഏഴിന്.