തിരുവനന്തപുരം: കരുമം മാടൻപന തുളസീദളത്തിൽ തുളസീധരൻ നായർ (60) നിര്യാതനായി. ഭാര്യ: രതികല. മക്കൾ: വിഷ്ണു, വിമൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.