ആറ്റിങ്ങൽ: ചെമ്പകമംഗലം ആമ്പാടിയിൽ സോമശേഖരൻ തമ്പി (67)നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: ചിത്ര, മിത്ര. മരുമകൻ: സജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.