കല്ലമ്പലം: പുതുശ്ശേരിമുക്ക് വട്ടവിള വീട്ടിൽ രാജഗോപാലന്റെ ഭാര്യ സുഭാഷിണി (90) നിര്യാതയായി. മക്കൾ: സുനിൽ, രമകാന്തൻ, അനിൽ ജിത്ത്, ഷീന, ജോഷി. മരുമക്കൾ: ഷീബ, ഐഷ, പ്രമീള, ജയപാൽ.