വർക്കല: ഇടവ വെൺകുളം പ്ലാങ്കാലിൽ കുട്ടപ്പൻ നായർ (88, റിട്ട. ഹെഡ്മാസ്റ്റർ, ഗവ.എൽ.പി.എസ്, കുരയ്ക്കണ്ണി) നിര്യാതനായി. ഭാര്യ: എ. വിമലാദേവി. മക്കൾ: അനിൽ കുമാർ (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. എൽ.പി.എസ്, വിതുര), അജിതാ മോഹൻ (യു.കെ), കെ.വി. അജിത് കുമാർ (ഹെൽത്ത് ഡിപ്പാർട്മെന്റ്). മരുമക്കൾ: ബി. ബിന്ദു, പി.കെ. അനു(അധ്യാപിക, വിദ്യാ വികാസ് ഇന്റർനാഷനൽ സ്കൂൾ, തഞ്ചാവൂർ), പരേതനായ ജി. മോഹൻ കുമാർ.