തലശ്ശേരി: കതിരൂർ ആണിക്കാംപൊയിൽ പുതിയേടത്ത് വീട്ടിൽ തേവാരത്തിൽ കമലാക്ഷി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ. മക്കൾ: വീണ, സിന്ധു, പരേതനായ വിനോദ്. മരുമക്കൾ: ദീപ, പ്രദീപ്, നന്ദികേശ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ജനാർദനൻ നമ്പ്യാർ, ലീല.