അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം ചാരങ്കയ്യിൽ ചന്ദ്രി (69) നിര്യാതയായി. പരേതരായ കണാരൻ- നാരായണി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ഷീബ, ഉദയ. മരുമക്കൾ: ബാബു, മധു. സഹോദരങ്ങൾ: സരോജിനി, പരേതനായ കൃഷ്ണൻ.