കേളകം: അടക്കാത്തോട്ടിലെ കാവുങ്കൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ബദറുന്നിസ (65) നിര്യാതയായി. മക്കൾ: ഷമീർ, ഷാഹിദ. മരുമക്കൾ: ഷഹർബാൻ, ഷംസുദ്ദീൻ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് അടക്കാത്തോട് മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.