പെരിങ്ങത്തൂർ: പുല്ലൂക്കര കൃഷിഭവന് സമീപം ആലയാട്ട് ബിയാത്തു ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അലി (പെരിങ്ങാടി). മക്കൾ: പരേതരായ ആയിഷ, നബീസു. മരുമകൻ: പരേതനായ സി.ടി. അബ്ദുറഹ്മാൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി, കദീശ, അയിശു, മമ്മദ്.