നടുവിൽ: ഞാണയ്ക്കൽ രൂപേഷിന്റെ ഭാര്യ ഷോബിൻ (35) നിര്യാതയായി. കാപ്പിമല വടക്കേമുറിയിൽ കുടുംബാംഗമാണ്. മകൻ: ഇവാൻ. സംസ്കാരം ശനിയാഴ്ച മൂന്നിന് നടുവിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.