വിളക്കന്നൂർ: മാവിലംപാറയിലെ മുകളേൽ ജോയി (70) നിര്യാതനായി. സംസ്കാരം വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നടത്തി. ഭാര്യ: ലീലാമ്മ ഇരുമ്പൂത്തിയിൽ കുടുംബാംഗം. മക്കൾ: സോണിയ, സോഫിയ (നഴ്സ്, ഇറ്റലി). മരുമക്കൾ: ബെന്നി വെള്ളമരുതുങ്കൽ (സബിൻ ഹോട്ടൽ, പടപ്പേങ്ങാട്), സാജു ഞള്ളിമാക്കൽ (കുടിയാന്മല). സഹോദരങ്ങൾ: മേരി, ആലീസ്, റോസമ്മ, ബാബു, ബേബി, കുഞ്ഞുമോൻ, മോളി, ജോൺസി, സന്തോഷ്, പരേതരായ അന്നമ്മ, അച്ചാമ്മ.