രത്നഗിരി: മിഡിലാക്കയത്തെ പരേതനായ പുത്തൻപുരക്കൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (70) നിര്യാതയായി. ചെമ്പോട്ടിക്കൽ കുടുംബാംഗമാണ്.
മക്കൾ: മനോജ്, സിനി, സിൻസി, ജോൺസി.
മരുമക്കൾ: സെലിൻ ചക്കാനിക്കുന്നേൽ (കച്ചേരിക്കടവ്), രാരിച്ചൻ നെടുംപുറത്ത് (എടൂർ), ജോൺസൺ പുലിയുറുമ്പിൽ (ചെമ്പേരി), ഷാജി വാലേൽപുത്തൻപുര (വെള്ളാട്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.