പുതിയാപറമ്പ്: ജവഹർ ഭവന് സമീപം തറമ്മൽ ഹൗസിൽ റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ തറമ്മൽ നാരായണൻ (80) നിര്യാതനായി. എൻ.ജി.ഒ അസോസിയേഷൻ, ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ എന്നിവയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ കെ.പി. വനജ. മക്കൾ: പ്രവീൺ (ബംഗളൂരു), വീണ ലതീഷ് (അഡ്വക്കറ്റ്). മരുമക്കൾ: രഞ്ജിനി, ലതീഷ് കുമാർ. സഹോദരൻ: ബാലകൃഷ്ണൻ.