കൂത്തുപറമ്പ്: ആയിത്തര മമ്പറം മുവുള്ളചാലിൽ ക്ഷേത്രത്തിന് സമീപത്തെ പൂളയുള്ള തരശീയിൽ പുതുക്കുടി വിജയൻ (71) നിര്യാതനായി. ഭാര്യ: എം. സരസു. മക്കൾ: എം. വിജേഷ്, എം. സജീഷ്. മരുമക്കൾ: ഫെമിന അണ്ടലൂർ, ശ്രീഷ്മ പെരുന്തോടി. സഹോദരങ്ങൾ: ശശി, ദാസൻ, രമേശൻ, അജിത, അനിത, പരേതരായ രാജൻ, രഘു, രവി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കോയിലോട് സ്മൃതി വാതകശ്മശാനത്തിൽ.