ചെമ്പേരി: നിർമല യു.പി സ്കൂൾ റിട്ട. അധ്യാപകൻ മണ്ണംകുണ്ട് വെട്ടിക്കൽ തോമസിന്റെ ഭാര്യ അന്നമ്മ (ചിന്നമ്മ-72) നിര്യാതയായി.
സംസ്കാരം പിന്നീട്. പരേത പുറവയൽ ഇടശ്ശേരി കുടുംബാംഗം.
മക്കൾ: ടെസി, ടെൻസൺ, റിറ്റൺ, റിജോ (ഖത്തർ). മരുമക്കൾ: സാബു പൂവത്തുങ്കൽതാഴത്തേൽ (കൊളക്കാട്), മിനി പീടിയേക്കൽ (വിമലശ്ശേരി), സിമി പാംപ്ലാനി (ചരൾ), റിൻസി എടയാട്ടുപള്ളി (അങ്ങാടിക്കടവ്).