കൂത്തുപറമ്പ്: മൗവ്വേരി കൈപ്പച്ചേരി ഹൗസിൽ കൈപ്പച്ചേരി കുഞ്ഞിരാമൻ (95) നിര്യാതനായി. ഭാര്യ: വളയങ്ങാടൻ ജാനു. മക്കൾ: സരസ്വതി, വത്സല, മനോഹരൻ (ഫുട്ബാൾ കോച്ച്), അനിൽകുമാർ. മരുമക്കൾ: പനോളി ദാമോദരൻ (മൗവ്വേരി), ഗംഗാധരൻ (കായലോട്), സീന (പാട്യം), ഷിൽന (നരവൂർ). സഹോദരങ്ങൾ: പരേതരായ ചീരു, മാത.