കൊമ്മേരി: കായപ്പൊത്തിൽ ശിവം ഭവനത്തിൽ അണിയേരി അജിത്ത് കുമാറിന്റെ (ഗൾഫ്) ഭാര്യ ജീന (42) നിര്യാതയായി. പിതാവ്: രവീന്ദ്രൻ പുലിമടം (കുനിയിൽ പാലം). മാതാവ്: പാറായി സതി. മക്കൾ: പ്രണവ് (കോഴിക്കോട്), രഹാൻ (വിദ്യാർഥി, സെന്റ് കോർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ, കോളയാട്). സഹോദരി: ജിജിന സജിത്ത് (കൈതേരി). സംസ്കാരം ശനിയാഴ്ച.