മട്ടന്നൂർ: മേറ്റടി ചേരണ്ടേരി വീട്ടിൽ കെ.പി. ഗൗരി (74) നിര്യാതയായി. സഹോദരങ്ങൾ: സുമതി, രാധ, സുരേശൻ, കെ.പി. രമേശൻ (ആർ.ജെ.ഡി സംസ്ഥാന സമിതി അംഗം), ഹരിദാസൻ, പരേതരായ രാമകൃഷ്ണൻ, കുഞ്ഞിരാമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.