ഏഴിലോട്: കോട്ടക്കുന്നിലെ വിമുക്തഭടൻ പി. ഭാസ്കരൻ (75) നിര്യാതനായി. ഭാര്യ: തൈവളപ്പിൽ കൗസല്യ. മക്കൾ: അനിൽകുമാർ (ബംഗളൂരു), സുനിൽകുമാർ (ആർമി), നിഖിൽ, ഷിജിൽ (ആർമി). മരുമക്കൾ: സജിത (പാണപ്പുഴ), നമിത (ചെറുകുന്ന്). സഹോദരങ്ങൾ: ശാന്ത (വിളയാങ്കോട്), ആശ (പിലാത്തറ), സുമ (ഏഴിലോട് പറമ്പത്ത് ), പ്രകാശൻ, സതീശൻ (ഇരുവരും പിലാത്തറ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മല്ലിയോട്ട് സമുദായ ശ്മശാനത്തിൽ.