ചിറക്കൽ: ചിറക്കൽ റെയിൽവേ കട്ടിങ്ങിന് സമീപം കപ്പണയിൽ ഫ്രാൻസിസ് കെ. സത്യൻ (70) നിര്യാതനായി. വളപട്ടണം താജുൽ ഉലൂം ഇ.എം.എച്ച്.എസ്.എസിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: നാൻസി. മക്കൾ: നെൽസൺ, ഗ്ലാഡ്സൺ.