ഇരിക്കൂർ: പട്ടിൽ വി.കെ.എസ് റോഡിൽ കെ.വി.സി ഹൗസിൽ പരേതനായ തച്ചങ്കണ്ടി അബൂബക്കറിന്റെ ഭാര്യ കെ.വി.സി. ബീയാത്തുട്ടി ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, റഫീഖ്, ഖദീജ, സുഹറ, മറിയം, സുബൈദ, ആയിഷ, റസീന. മരുമക്കൾ: റസീന, ഹസീന, ഉമ്മർ, അലി, ഹംസ, ഇസ്മാഈൽ, അശ്റഫ്.