കോടിയേരി: പുന്നോൽ പള്ളേരി ലക്ഷ്മി അമ്മ യു.പി സ്കൂളിന് സമീപം ചന്തു വിഹാറിൽ കെ. മാനു മാസ്റ്റർ (90) നിര്യാതനായി (റിട്ട. അധ്യാപകൻ, ഓണിയൻ യു.പി സ്കൂൾ). ഭാര്യ: സരോജിനി. മക്കൾ: ഡോ. ഹനീഷ് ( ഗവ. ഹോസ്പിറ്റൽ, കൂത്തുപറമ്പ് ), ഷജീഷ് (വില്ലേജ് ഓഫിസർ, ധർമടം), സീഷ (ജി.വി.എച്ച്. എസ്.എസ്. ചിറക്കര), സിനീഷ്. മരുമക്കൾ: രേഖ ഹനീഷ്, രേഖ ഷജീഷ്, വി. അനിൽകുമാർ (കൃഷി വകുപ്പ്). സഹോദരങ്ങൾ: അമ്മുകുട്ടി, പരേതരായ നാരായണൻ, ബാലൻ, കുഞ്ഞിരാമൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒന്നിന് വീട്ടുവളപ്പിൽ.