കാഞ്ഞങ്ങാട്: അമ്പലത്തറ ബിതിയാലിലെ ഭാസ്കരൻ നായർ (72) നിര്യാതനായി. ഭാര്യ: സുശീല (അംഗൻവാടി ഹെൽപർ). മകൻ: രജീഷ് പറമ്പത്ത് (കണ്ടക്ടർ). മരുമകൾ: പ്രിയ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ബാലാമണി, പരേതയായ ജാനകി.