തളിപ്പറമ്പ്: ഒഴക്രോം അംഗൻവാടിക്ക് സമീപത്തെ പി.സി. ശാന്ത (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഐക്കാൽ കുഞ്ഞിക്കണ്ണൻ. മക്കൾ: ചന്ദ്രൻ (ഗൾഫ്), സാവിത്രി (റിട്ട. അധ്യാപിക, മാങ്ങാട്), സുമതി, വത്സരാജ് (എ.കെ.പി.എ തളിപ്പറമ്പ് മേഖല പ്രസിഡന്റ്).
മരുമക്കൾ: അജിത (കുപ്പം പടവിൽ), പി.വി. ലക്ഷ്മണൻ (റിട്ട. എസ്.ഐ), കുഞ്ഞികൃഷ്ണൻ മാട്ടുമ്മൽ (റിട്ട. നേവി ആൻഡ് റെയിൽവേ), ഷീബ (കടമ്പേരി, മോറാഴ വനിത ബാങ്ക്).