തോട്ടുമുക്കം: കള്ളികാട്ടിൽ അന്നമ്മ (73) നിര്യാതയായി. ഭർത്താവ്: ദേവസ്യ. മക്കൾ: ഡോളി, ബെന്നി, സജി. മരുമക്കൾ: ജോസ് നെല്ലിവിളയിൽ തോട്ടുമുക്കം, ജൂലി പുലയൻപറമ്പിൽ പുല്ലൂരാമ്പാറ, അനി പനച്ചിയിൽ പെരുംപൂള. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തോട്ടുമുക്കം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.