പന്നിയങ്കര: എൻ.എം. കരീമിന്റെ (എക്സ് കുവൈത്ത്) ഭാര്യ സ്രാങ്കിന്റകം ഫാത്തിമ (58) പന്നിയങ്കര മേലേരിപ്പാടം ഫാത്തിമാസിൽ നിര്യാതയായി. പരേതനായ ഒജിന്റകം മമ്മുവിന്റെയും സ്രാങ്കിന്റെകം കുഞ്ഞുവിന്റെയും മകളാണ്. മക്കൾ: ഹൈഫ, ഫൈസ, റൈസ. മരുമക്കൾ: മൂച്ചിങ്ങൽ സാഹിർ, കുഞ്ഞിത്താൻ മാളിയക്കൽ ഷബീർ (കുവൈത്ത്), ഒറ്റയിൽ മാലിക്.