നന്മണ്ട: താനിക്കുഴിയിൽ ഇ.സി. മുഹമ്മദ് (തനിമ- 88) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുൽ മജീദ് തനിമ, അബ്ദുൽ ഗഫൂർ (കാലിക്കറ്റ് ഇവന്റ്), മൻസൂർ, റംല കരിയാത്തൻകാവ്, സക്കീന പാലത്ത്. മരുമക്കൾ: നസീമ, ഷമീന (ശാബ്ബത്തുൽ ഖുർആൻ), മെഹറുന്നിസ, അബ്ദുല്ലക്കോയ തെയ്യമ്പാടി, മുഹമ്മദ് പാലത്ത്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് നന്മണ്ട 12 ജുമാ മസ്ജിദിൽ.