മക്കട: ഒറ്റത്തെങ്ങ് എടാടിയിൽ താമസിക്കുന്ന മണാട്ടിൽ ലക്ഷ്മി (73) നിര്യാതയായി. ഭർത്താവ്: പരേതനായ മണാട്ടിൽ ശ്രീധരൻ.
മക്കൾ: മനോജ്, പ്രസീത, പ്രജ്യോതി.
മരുമക്കൾ: ഉദയൻ കൊളത്തറ, സുനിൽകുമാർ എലത്തൂർ, ബീന. സഹോദരങ്ങൾ: പരേതനായ തേറയിൽ വേലായുധൻ, ലീല, തങ്കം, സരോജിനി, പരേതനായ ചന്ദ്രൻ, രാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.