കണിയാമ്പറ്റ: കിഴക്കേപറമ്പിൽ റിട്ട. ഹെഡ്മാസ്റ്റർ കെ.ടി. ജോസഫ് (84) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ബ്ലെസന്റ് (ഷിബു), ബിനോയ്, ബ്ലെസി, ബെറ്റ്സി. മരുമക്കൾ: സജി, ഡോമിനിക്, മേരി, അയന.