പയ്യോളി: അയനിക്കാട് ശ്രീനാരായണ ഭജന സമിതി-ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡന്റ് പുത്തൻപുരയിൽ കുഞ്ഞിക്കണാരൻ (79) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബിന്ദു, സിന്ധു, സുനിൽ. മരുമക്കൾ: അശോകൻ (വില്യാപ്പള്ളി), ദൃശ്യ. സഹോദരങ്ങൾ: രാജൻ, രവീന്ദ്രൻ, പ്രഭാകരൻ, വത്സല. സഞ്ചയനം വ്യാഴാഴ്ച.