നാദാപുരം: ചേലക്കാട് മീത്തലെ പാലോളി അഷ്റഫിന്റെ ഭാര്യ സക്കീന (39) നിര്യാതയായി. മക്കൾ: ഇർഫാൻ (അബൂദബി), സഫ്ന, സഫ്വാൻ. പിതാവ്: പരേതനായ കളപീടികയിൽ അബ്ദുല്ല (തൂണേരി). മാതാവ്: സൈനബ. സഹോദരങ്ങൾ: സമീർ, റഫീഖ്, മുഹമ്മദ്.