നാദാപുരം: ചേലക്കാട് മോച്ചാംവീട്ടിൽ താഴകുനിയിൽ ചോനാണ്ടി കുഞ്ഞാമി (70) നിര്യാതയായി. ഭർത്താവ്: അമ്മദ്. മക്കൾ: അഷ്റഫ്, റസിയ. മരുമക്കൾ: ആയിഷ, സുബൈർ.