പേരാമ്പ്ര: എരവട്ടൂർ പാറപ്പുറത്തെ സുഖദയിൽ കെ.പി. ബാബു (70) നിര്യാതനായി. ഭാര്യ: ഗീതാലത (റിട്ട. അധ്യാപിക പേരാമ്പ്ര എച്ച്.എസ്.എസ്) മകൻ: ഡോ. ശ്രീഹരി (ബാംഗ്ലൂർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ കരണ്ടോട്, വിജയൻ കെ.പി. അരൂര്‍, സഹോദരി: സരോജിനി മൊയിലോത്ര.