താമരശ്ശേരി: പരപ്പൻപൊയിൽ കരുപാറമ്മൽ വി.പി. വേലായുധൻ (കേളു-61-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: പ്രേമ ചെമ്പനോട. മക്കൾ: വിപിഷ, പരേതനായ വിപിൻ. മരുമകൻ: ശ്രീജേഷ് കുളംബസാർ. സഹോദരങ്ങൾ: ചന്ദ്രൻ, സുലോചന. സഞ്ചയനം വെള്ളിയാഴ്ച.