നാദാപുരം: പുളിക്കൂൽപാലത്തിന് സമീപം പുത്തംപുരയിൽ സി.എച്ച്. ഹരിദാസൻ (65) നിര്യാതനായി (റിട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്നു) ഭാര്യ: സുജാത. മക്കൾ: സായുജ് (ഡോ. എയർപോർട്ട് കോഴിക്കോട് ), തേജസ് (ഡോ. മുംബൈ ), സ്നേഹജ. മരുമക്കൾ: ഹർമിഷ (വടകര), അഞ്ജന (വെളിമുക്ക് സൗത്ത്, മലപ്പുറം ), ശരത്ത് ബാബു (മാനന്തവാടി). സഹോദരങ്ങൾ: സി.എച്ച്. ബാലകൃഷ്ണൻ (റിട്ട. കേരള ബാങ്ക് മാനേജർ), സി.എച്ച്. മോഹനൻ (റിട്ട. പുറമേരി സർവിസ് സഹകരണ ബാങ്ക് ) ശാന്ത, പരേതയായ സുമതി.