കൊടുവള്ളി: വാവാട് പേക്കണ്ടിയിൽ ഡ്രൈവർ പി.കെ.സി. അബുഹാജി (89) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ നാസർ, അബ്ദുൽ അസീസ്, അൻവർ, സുബൈദ, റംല, സക്കീന, സൽമ, നസീമ. മരുമക്കൾ: അബ്ദുൽ മജീദ് മാനിപുരം, മജീദ് പരപ്പൻ പോയിൽ, നസീം വെളിമണ്ണ, ബഷീർ പോർങ്ങോട്ടൂർ, പരേതനായ അബ്ദുൽ നാസർ കൊടുവള്ളി, മൈമുന (ആശാ വർക്കർ), മുനീറ, സൽമ, ഫാതിമത്ത് സുഹറ. സഹോദരങ്ങൾ: മുഹമ്മദ്, ഫാത്തിമ, പരേതനായ ഹുസൈൻ.