പെരിങ്ങളം: കുരിക്കത്തൂർ നെല്ലിക്കോട്ടുപറമ്പ് കെ.ആർ. ഹരിദാസ് (88) നിര്യാതനായി. പരേതരായ കെ.കെ. നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ശാരദ എം.സി. മക്കൾ: സുധ (റിട്ട. അധ്യാപിക എ.എം.എൽ.പി സ്കൂൾ, കുന്ദമംഗലം), പ്രിയ (അധ്യാപിക, ബംഗളൂരു), ശ്രീജിത്ത് (യു.എസ്. എ). മരുമക്കൾ: അരുൺ കുമാർ (മാങ്കാവ്), ഫെറിൻ (യു.എസ്.എ), പരേതനായ ശ്രീകുമാർ (രാമനാട്ടുകര). സഹോദരങ്ങൾ: പരേതരായ പത്മ ഗോപിനാഥ്, ജയറാം, മോഹൻദാസ്, സദാനന്ദ്.