എടക്കാട്: പിലാക്കാടി രാമദാസൻ (69) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ലിജി (അക്ഷയ സെന്റർ, സിവിൽ സ്റ്റേഷൻ) രജീഷ്, മരുമക്കൾ: മനോജ് കുമാർ (പറമ്പിൽ ബസാർ), അഞ്ജു (ചെറുവണ്ണൂർ). സഹോദരങ്ങൾ: രാധ, ലക്ഷ്മി