കരുവിശ്ശേരി: മാതൃഭൂമി മുൻ ജീവനക്കാരൻ കുണ്ടൂക്കളത്തിൽ വാസു (92) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: അജിത, അജിത്കുമാർ (മാതൃഭൂമി, രാമനാട്ടുകര), അനിത, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ജനാർദനൻ കെ.ടി. (Ret Military Capt), ഷീബ, ജഗനിവാസൻ (Ret KSRTC inspector), ശാന്തി, അനിത. സഞ്ചയനം ഞായറാഴ്ച.