കുറ്റ്യാടി: വടയം കക്കട്ടിൽപീടിക കുഴിക്കാട്ട് ചീരു (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വിമല, രജനി, ജലജ, രത്ന. മരുമക്കൾ: രാജൻ വടയം, ബാബു കുണ്ടുതോട്, ശശി നാദാപുരം, ശശി കോതോട്.