എരവന്നൂർ: സി.പി.എം എരവന്നൂർ മുൻ ബ്രാഞ്ച് സെക്രട്ടറി ചാലിൽ താമസിക്കുന്ന മുറയോത്തുമ്മൽ നടുവല്ലൂർ രഞ്ജിത്ത് (45) നിര്യാതനായി. ഭാര്യ: രുചിത. മക്കൾ: രാഹുൽ, അനാമിക. സഹോദരങ്ങൾ: രതീഷ്, രതിഭ. പിതാവ്: പത്മനാഭ കുറുപ്പ്. മാതാവ്: പരേതയായ മല്ലിക. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നടുവല്ലൂരിലെ വീട്ടുവളപ്പിൽ.