കോഴിക്കോട്: കുണ്ടുങ്ങൽ എൻ.പി ഹൗസിൽ അബ്ദുറഹിം (63) നിര്യാതനായി. ഭാര്യ: കമറുന്നീസ. മക്കൾ: സഹീർ, റഫീഖ്, ഫാത്തിമത്ത് സഹറ, ആയിഷ ഷെറിൻ. സഹോദരങ്ങൾ: എൻ.പി. കോയട്ടി, അബൂബക്കർ കോയ, മറിയംബി, ആയിശബി, ജസിയാബി, പരേതരായ നാസർ, മുസ്തഫ, റഷീദ്.