കക്കോടി: കുമ്മങ്ങൽ ആയിശ മൻസിലിൽ ആയിഷ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കക്കുയിൽ മാളിയേക്കൽ മൊയ്തീൻ. മക്കൾ: ശുഹൈബ്, അൻവർ, ഹസനുൽ ബന്ന, നിസാർ, ഫാത്തിമ ജെസ്ന, മുഹമ്മദ് ബാകിർ സദർ. മരുമക്കൾ: സാക്കിർ, സബീല, സാബിറ, നസീറ, ജസീന, ഷഹന.