ഉള്ള്യേരി: കക്കഞ്ചേരി കാക്കോത്ത് കുഞ്ഞി അനന്തൻ നായർ (87) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ബിജു, ബിനീഷ്, ബിന്ദു. മരുമക്കൾ: വേണു എകരൂൽ, സുധാലക്ഷ്മി പുത്തഞ്ചേരി, രഞ്ജു കോട്ടയം. സഹോദരങ്ങൾ: മാധവി അമ്മ, കുഞ്ഞിമാളു അമ്മ, സരോജിനി അമ്മ, പരേതരായ ദേവകി അമ്മ, ശ്രീദേവി അമ്മ, കൃഷ്ണൻ നായർ, മാധവൻ നായർ.