ബാലുശ്ശേരി: കൂനഞ്ചേരി നടുക്കണ്ടി വെളുമ്പിര (73) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മിനി, ഷിബു, ഷിനി. മരുമക്കൾ: ബാബു (തോരായി), ഷിജി (ഈങ്ങാപ്പുഴ), മനോജ് (വാകയാട്).