എകരൂൽ: വീര്യമ്പ്രം പുളിക്കൂൽ കുട്ടികൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഗീതാനന്ദൻ, ഉഷ, സുരേഷ്, സുമേഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ബിന്ദു, ഷീന, സബില. സഞ്ചയനം വ്യാഴാഴ്ച.